ഓഫ്‌സെറ്റ് പ്രിന്റര്‍ തസ്തിക അപേക്ഷ ക്ഷണിച്ചു.

At Malayalam
0 Min Read

കോഴിക്കോട് കുതിരവട്ടത്ത്  ഇംഹാന്‍സിന്റെ  പുനരധിവാസ കേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഓഫ്‌സെറ്റ് പ്രിന്റര്‍ തസ്തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു.  നവംബര്‍ 13 നു വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് (പി ഒ) 673008 എന്ന വിലാസത്തില്‍ അപേക്ഷകൾ  അയക്കണം.

യോഗ്യത – വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി / ഗവ: അംഗീകൃത ഡിപ്ലോമ ഇന്‍ പ്രിന്റിങ് ടെക്‌നോളജി / കെ ജി ടി എ. ഈ മേഖലയില്‍ ഗവ: അംഗീകൃത സ്ഥാപനങ്ങളിലെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. ഫോണ്‍: 0495 – 2359352,  www.imhans.ac.in

Share This Article
Leave a comment