സെക്യൂരിറ്റി കം ലിഫ്റ്റ് ഓപ്പറേറ്റര്‍ താല്‍ക്കാലിക നിയമനം

At Malayalam
0 Min Read

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ എച്ച് എം സി ദിവസ വേതനവ്യവസ്ഥയില്‍ സെക്യൂരിറ്റി കം ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ ഇന്‍ ലിഫ്റ്റ് ടെക്‌നോളജിയും 6 മാസത്തെ പ്രവര്‍ത്തിപരിചയവും. പ്രായപരിധി 41 വയസ്സ്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 15 ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487- 2427778.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment