അവധി അംഗീകരിച്ചു

At Malayalam
2 Min Read

അടുത്ത വർഷത്തെ (2025) പൊതു അവധി ദിനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. അടുത്ത വർഷത്തെ ആറ് പൊതു അവധി ദിനങ്ങൾ ഞായറാഴ്ചയാണ് വരുന്നത്. ഓണം ഉൾപ്പടെ 2025 സെപ്റ്റംബർ മാസത്തിൽ 6 ദിവസങ്ങൾ അവധിയായിരിക്കും. കൂടുതൽ അവധി ദിനങ്ങളും സെപ്റ്റംബറിൽ തന്നെയാണ് വരുന്നത്. വിഷുവും അംബേദ്കർ ജയന്തിയും ഗാന്ധി ജയന്തിയും വിജയദശമിയും ഒരേ ദിവസം വരുന്നത് അവധി പ്രേമികളിൽ നിരാശയുണ്ടാക്കും.

2025 ലെ അവധി ദിനങ്ങൾ ചുവടെ

ജനുവരി

മന്നം ജയന്തി : ജനുവരി- 2 – വ്യാഴം

- Advertisement -

റിപ്പബ്ലിക് ദിനം : ജനുവരി- 26 – ഞായര്‍

ഫെബ്രുവരി

ശിവരാത്രി : ഫെബ്രുവരി – 26 – ബുധന്‍

മാർ‍ച്ച്

ഈദ് – ഉല്‍ – ഫിത്തര്‍ : മാര്‍ച്ച് – 31 – തിങ്കള്‍

- Advertisement -

ഏപ്രില്‍

ഏപ്രില്‍ -14 – തിങ്കള്‍വിഷു / ബി ആര്‍ അംബേദ്കര്‍ ജയന്തി

പെസഹ വ്യാഴം – 17 – വ്യാഴം,

- Advertisement -

ദുഃഖ വെള്ളി – 18

ഈസ്റ്റര്‍ – 20 – ഞായര്‍

മേയ്

മേയ് ദിനം : 01 – വ്യാഴം

ജൂണ്‍

ബക്രീദ് : 06 – വെള്ളി

ജൂലൈ

മുഹറം : 06 – ഞായര്‍

കര്‍ക്കടക വാവ് : 24 – വ്യാഴം

ഓഗസ്റ്റ്

സ്വാതന്ത്ര്യ ദിനം : 15 – വെള്ളി

അയ്യങ്കാളി ജയന്തി : 28 – വ്യാഴം

സെപ്റ്റംബർ‍

ഒന്നാം ഓണം : 04 – വ്യാഴം

തിരുവോണം : 05 – വെള്ളി

മൂന്നാം ഓണം : 06 – ശനി

നാലാം ഓണം / ശ്രീനാരായണഗുരു ജയന്തി : 07 – ഞായര്‍

ശ്രീകൃഷ്ണ ജയന്തി : 14 – ഞായര്‍

ശ്രീനാരായണഗുരു സമാധി : 21 – ഞായര്‍

ഒക്ടോബർ‍

മഹാനവമി : 01 – ബുധന്‍

ഗാന്ധി ജയന്തി / വിജയ ദശമി : 02 – വ്യാഴം

ദീപാവലി : 20 – തിങ്കള്‍

ഡിസംബർ‍

ക്രിസ്മസ് : 25 – വ്യാഴം

നെഗോഷ്യബിൾ‍ ഇന്‍സ്ട്രുമെന്റ് അനുസരിച്ചുള്ള അവധി ദിവസങ്ങള്‍

ഫെബ്രുവരി 20 ശിവരാത്രി, ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 14- വിഷു, അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 18 – ദുഃഖവെള്ളി, മേയ് 1 – മേയ് ദിനം, ജൂണ്‍ ആറ് – ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, സെപ്റ്റംബര്‍ 4 – ഒന്നാം ഓണം, സെപ്റ്റംബര്‍ 5 – തിരുവോണം, നബിദിനം. ഒക്ടോബര്‍ – 1 മഹാനവമി, ഒക്ടോബര്‍ – 2 ഗാന്ധി ജയന്തി, വിജയദശമി, ഒക്ടോബര്‍ – 20 ദീപാവലി, ഡിസംബര്‍ – 25 ക്രിസ്മസ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment