എച്ച് എസ് ടി ഫിസിക്കൽ സയൻസ് ഒഴിവ്
എച്ച് എസ് ടി ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ചപരിമിതി) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്.
അപേക്ഷകർ ഫിസിക്കൽ സയൻസിൽ ബിരുദവും ബി എഡ് / ബി ടിയുമുള്ളവരാകണം. യോഗ്യത പരീക്ഷയും (അല്ലെങ്കിൽ തത്തുല്യം) പാസായിരിക്കണം. പ്രായപരിധി 18 – 40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 20 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം