ഇടവേള ബാബു ഒഴിഞ്ഞു

At Malayalam
0 Min Read

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവിയിൽ നിന്ന് നടന്‍ ഇടവേള ബാബു രാജിവച്ചു. ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിലാണ് ശുചിത്വ മിഷൻ പദവി ഒഴിഞ്ഞത്.

യുവതിയുടെ പരാതിയില്‍ ബാബുവിനെതിരെ കേസെടുത്തതിനു പിന്നാലെ പൊതുപ്രവർത്തകരും ബി ജെ പിയും ഇടവേള ബാബുവിനെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടവേള ബാബു നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി സ്വയം ഒഴിഞ്ഞത്.

Share This Article
Leave a comment