2000രൂപയുടെ നോട്ട് വെറും കടലാസാകാൻ മണിക്കൂറുകൾ മാത്രം.

atmalayalam
0 Min Read
Last date to exchange Rs 2,000 notes

2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും.2000 രൂപയുടെ നോട്ടുകൾ ഒക്ടോബർ ഒന്നു മുതൽ മൂല്യം നഷ്ടമായി വെറും കടലാസ് കഷണമായി മാറും.93ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ കഴിഞ്ഞമാസം അറിയിച്ചിരുന്നു.കഴിഞ്ഞ മെയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്.20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേസമയം ബാങ്കുകളിൽ മാറാൻ അവസരം നൽകിയിരുന്നു.

Share This Article
Leave a comment