ജില്ലാതല തദ്ദേശ അദാലത്ത്: പുതിയ തീയതി നിശ്ചയിച്ചു

At Malayalam
0 Min Read

തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തുകളുടെ പുതുക്കിയ തീയതികൾ നിശ്ചയിച്ചു.16 ന് എറണാകുളം, 17 ന് കൊച്ചി കോർപ്പറേഷൻ, 19 ന് പാലക്കാട്, 21 ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കൊല്ലം, 24ന് കോട്ടയം, 29ന് തിരുവനന്തപുരം കോർപ്പറേഷൻ, 30ന് ഇടുക്കി, സെപ്തംബർ 2ന് കണ്ണൂർ, 3ന് കാസർഗോഡ്, 5ന് മലപ്പുറം, 6ന് കോഴിക്കോട്, 7ന് കോഴിക്കോട് കോർപ്പറേഷൻ, 9ന് തൃശൂർ, പത്തിന് പത്തനംതിട്ട എന്നിങ്ങനെയാണ് അദാലത്തുകൾ നടത്തുക. വയനാട്ടിലെ തീയതി പിന്നീട് നിശ്ചയിക്കും.

Share This Article
Leave a comment