ഇനി അവിടെ വൈദ്യുതി ബില്ല് അടക്കണ്ട

At Malayalam
0 Min Read

അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് നിർത്തി കെഎസ്ഇബി. തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്തതുകൊണ്ടാണ് തീരുമാനം.

നിലവിൽ 70% ഉപഭോക്താക്കളും ഓൺലൈൻ മാർഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവില്ലാതെ അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. സെക്‌ഷൻ ഓഫിസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാം.

Share This Article
Leave a comment