മലപ്പുറം കീഴുപറമ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജെ പി എച്ച് എൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എ എന്‍ എം/ ജെ പി എച്ച് എന്‍ വിജയവും കേരള നേഴ്സസ് ആന്റ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ജൂണ്‍ 13 ന് രാവിലെ 11 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.