ലോഡ് ഷെഡിംഗ് ഇല്ല

At Malayalam
0 Min Read

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വേണ്ട എന്ന് തീരുമാനിച്ചു . വൈദ്യുതി വകുപ്പു മന്ത്രി കൃഷ്ണൻ കുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനം എടുത്തത് . എന്നാൽ ജലക്ഷാമം , വൈദ്യുതിയുടെ അമിതമായ ഉപഭോഗം എന്നിവ മുൻനിർത്തി ചില സ്ഥലങ്ങളിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തും . അത്തരം നിയന്ത്രണങ്ങൾ ഏതൊക്കെ സ്ഥലങ്ങളിലാണ് വേണ്ടതെന്നുള്ളതിനെ സംബന്ധിച്ച് കെ എസ് ഇ ബി തീരുമാനിക്കുമെന്നും ഉന്നതതല യോഗം നിർദേശിച്ചു.

Share This Article
Leave a comment