ജനവാസ പ്രദേശത്ത് 3 കടുവകൾ

At Malayalam
0 Min Read

മൂന്നാറിലെ ജനവാസ മേഖലയിൽ മൂന്നു കടുവകൾ ഇറങ്ങിയതിൻ്റെ ദൃശ്യങ്ങൾ പുറത്ത് . കന്നിമല ലോവർ ഡിവിഷനിലെ എസ്റ്റേറ്റിലൂടെ മൂന്നു കടുവകൾ നടന്നു പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത് . ഇതിനു സമീപത്തു താമസിക്കുന്ന ഒരാളുടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം ഒരു പശുവിനെ കടുവ പിടിച്ചതായും റിപ്പോർട്ടുണ്ട് . ഈ പ്രദേശത്ത് സമീപ കാലത്തായി കടുവകൾ ഉൾപ്പെടെയുള്ള വന്യ മൃഗങ്ങൾ ധാരാളമായി എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു . എസ്റ്റേറ്റ് ജീവനക്കാരും നാട്ടുകാരും കടുത്ത ആശങ്കയിലാണ് ഇപ്പോൾ.

TAGGED:
Share This Article
Leave a comment