മെഡിക്കൽ കോളജിലെ ഡോക്ടർ മരിച്ച നിലയിൽ

At Malayalam
0 Min Read

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻ്റ് ഡോ.അഭിരാമി മരിച്ച നിലയിൽ. അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ വലിയ, ഡോസിൽ അനസ്തേഷ്യയ്ക്കുള്ള മരുന്ന് കുത്തിവച്ച് മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് സ്വദേശിയാണ്. പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

Share This Article
Leave a comment