തമിഴ് നടൻ അജിത്ത് ആശുപത്രിയില്‍

At Malayalam
0 Min Read

തമിഴകത്തിന്റെ പ്രിയപ്പെട്ട നടൻ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജിത്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രിയ നടന്റെ ആശുപത്രി പ്രവേശനം ആരാധകരെ പരിഭ്രാന്തരാക്കി.

എന്നാല്‍ അജിത്തിനെ പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഡിയോ ന്യൂറോ പരിശോധനകള്‍ നടത്തിയ താരത്തിന്റെ ആരോഗ്യത്തിന് യാതൊരു പ്രശ്‍നങ്ങളുമില്ല എന്നാണ് അറിയാൻ കഴിയുന്നത്.

- Advertisement -

Share This Article
Leave a comment