മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നു. സര്‍ജറിയില്‍ എം വി എസ് സി, ക്ലിനിക്കല്‍ ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി അല്ലെങ്കില്‍ പ്രിവന്റീവ് മെഡിസിന്‍ എന്നിവയാണ് യോഗ്യതകൾ. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി ഏഴിന് രാവിലെ 11 ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫിസിൽ ഹാജരാകണം. ഫോണ്‍ 0474 2793464.