ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

At Malayalam
0 Min Read

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2025 – 26 വർഷത്തെ സർക്കാർ / സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലെ സീറ്റുകളിലേക്കുമുള്ള  ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും.

പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർക്ക് പുതിയതായി കോളജ് / കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in  ൽ കൂടി നവംബർ 19 വരെ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം ലഭിച്ചവർ നിർബന്ധമായും നിരാക്ഷേപപത്രം [ N O C ] ഓൺലൈനായി അതത് കോളജുകളിൽ നിന്നും ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2560361, 362, 363, 364.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment