കേരള സർക്കാരിൻ്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ടട വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സ് 2025 – 2027 ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ , അല്ലെങ്കിൽ ഡിഗ്രി, എം എ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടക്ക് പ്രായ പരിധി ബാധകമാണ്. താല്പര്യമുള്ളവർ അവസാന തീയതിയായ ഒക്ടോബർ 31 ന് അഞ്ചു മണിക്ക് മുൻപായി ഒർജിനൽ സർട്ടിഫിക്കറ്റുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തിചേർന്ന് അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് – 8547126028 , 04734 – 296496
