രാഷ്ട്രപതി ശബരിമലയിലെത്തും

At Malayalam
0 Min Read

രാഷ്‌ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം നടത്തും. തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22 നാണ് രാഷ്ട്രപതി ദർശനം നടത്തുന്നത്. ഒക്ടോബർ 24 വരെ കേരളത്തിൽ തുടരുന്ന രാഷ്‌ട്രപതി, തിരുവനന്തപുരത്തും കോട്ടയത്തും നടക്കുന്ന വിവിധ പരിപാടികളിലും പങ്കെടുക്കുമെന്നാണ് രാഷ്ട്രപതി ഭവൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment