പൊലീസ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റു

At Malayalam
0 Min Read

കൊല്ലം കുണ്ടറയിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച്
ഉദ്യോഗസ്ഥന് മർദ്ദനമേറ്റു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉദയകുമാറിനാണ് മർദ്ദനമേറ്റത്. പടപ്പക്കരയിൽ സംസ്ക്കാര ചടങ്ങുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കുന്നതിനായി എത്തിയതായിരുന്നു ഉദയകുമാർ.

പടപ്പക്കര സ്വദേശികളായ സെബാസ്റ്റ്യൻ, പ്രദീപ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ഇതിൽ സെബാസ്റ്റ്യനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment