കൊച്ചിയിൽ എം ഡി എം എ വിൽപ്പനക്കാരായ രണ്ടു വിദ്യാർത്ഥികൾ പിടിയിലായി. കുസാറ്റിലെ സിവിൽ എഞ്ചിനീയറിങ് രണ്ടാംവർഷ വിദ്യാർഥികളായ അതുൽ , ആൽവിൻ എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും കയ്യിൽ നിന്നും 10.5 ഗ്രാം എം ഡി എം എ ആണ് പിടികൂടിയത്.
രണ്ടുവർഷമായി സജീവ ലഹരി വില്പനക്കാരാണ് ഇരുവരും. കോളേജ് വിദ്യാർത്ഥികൾക്കിടയിലാണ് ഇവരുടെ ലഹരി കച്ചവടം എന്നും പൊലിസ് പറയുന്നു.