കോഴിക്കോട് വെസ്റ്റ്ഹില്‍ സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടല്‍ മാനേജ്മെന്റില്‍ ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്കും ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് ലാബ് അസിസ്റ്റൻ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ബുക്ക് കീപ്പിങ്, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് അധ്യാപകരുടെയും ഒഴിവുകളുണ്ട്. ഫോണ് : 9745531608, 9447539585.