സ്‌കൂൾ കലോത്സവം @ തൃശൂർ, കായിക മേള @ തിരുവനന്തപുരം

At Malayalam
0 Min Read

സംസ്ഥാന സ്കൂ‌ൾ കലോത്സവം തൃശ്ശൂരിലും കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക.
കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക മേള ‘സ്കൂ‌ൾ ഒളിമ്പിക്സ്’ എന്ന പേരിലായിരിക്കും തിരുവനന്തപുരത്തു നടത്തുക. ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ സ്‌കൂൾ മേള മലപ്പുറത്തും നടക്കും.

2025 ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ആയിരുന്നു കപ്പടിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാൽ നൂറ്റാണ്ടിനു ശേഷം തൃശൂർ ചാമ്പ്യന്മാരായത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment