അൻവറിനെ തള്ളേണ്ടന്ന് കെ സി വേണുഗോപാൽ

At Malayalam
1 Min Read

പി വി അൻവറിനെ ഒറ്റപ്പെടുത്തണം എന്ന ചിന്താഗതി യു‍ ഡി എഫിൽ ആർക്കും ഇല്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ എം പി. കേരളത്തിൽ എന്താണ് നടന്നതെന്ന് തനിക്കറിയില്ലെന്നും എന്തു പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കപ്പെടേണ്ടതാണെന്നും വേണുഗോപാൽ പറഞ്ഞു.

യു ഡി എഫ് പ്രവേശനത്തിന് ഇനി ആരുടേയും കാലു പിടിയ്ക്കാൻ താനില്ലെന്നും, കാലുപിടിക്കുമ്പോൾ തലയിൽ ചവിട്ടുന്ന രീതിയാണ് നേതാക്കളുടേതന്നും അൻവർ പറഞ്ഞിരുന്നു. പ്രതീക്ഷ ഇനി കെ സി വേണുഗോപാലിൽ മാത്രമാണെന്നും അൻവർ പറഞ്ഞിരുന്നു. അതേ സമയം കെ സി വേണു ഗോപാലിനെ നേരത്തേ അൻവർ അധിക്ഷേ

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment