ഗോഡ് ഫാദറില്ലാത്തതാണ് കുഴപ്പമെന്ന് അൻവർ

At Malayalam
0 Min Read

മലപ്പുറത്തെ കോൺഗ്രസ് പാർട്ടിയിൽ ഗോഡ്ഫാദർമാർ ഇല്ലാത്തതിന്റെ പേരിലാണ് വി എസ് ജോയ് നിലമ്പൂരിൽ തഴയപ്പെട്ടതെന്ന് പി വി അൻവർ. ജോയിയെ സ്ഥാനാർത്ഥിയായി പരി​ഗണിക്കണം എന്ന് യു ഡി എഫിനോട് താൻ ആവശ്യപ്പെട്ടിരുന്നു; പക്ഷേ അവർ അത് മുഖവിലക്കെടുത്തില്ല എന്നാണ് ഇപ്പോൾ മനസിലാക്കുന്നത്. ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന് പഠിക്കട്ടെ, എന്നിട്ട് തീരുമാനിക്കുമെന്നും പി വി അൻവർ പ്രതികരിച്ചു.

Share This Article
Leave a comment