നഴ്സ് ‍ നിയമനം

At Malayalam
1 Min Read

ആരോഗ്യ വകുപ്പിനു കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ – കേരളയില്‍ ഐ സി എം ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത : സെക്കന്റ് ക്ലാസ്സ് ജി എന്‍ എം. ബി എസ് സി നഴ്‌സിംഗ് അല്ലെങ്കിൽ പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച് എന്നിവയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 30 വയസ്സ്.

ഉദ്യോഗാര്‍ത്ഥികള്‍ മെയ് 8 രാവിലെ 11ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ – കേരളയില്‍ വാക്ക് – ഇന്‍ – ഇന്റര്‍വ്യൂവിനെത്തണം. കൂടുതൽ വിവരങ്ങള്‍ക്ക്: www.shsrc.kerala.gov.in.

- Advertisement -
Share This Article
Leave a comment