എ ടി എം ൽ നിന്നും പണം എടുക്കുന്നതിനുള്ള ചാർജ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വർധിപ്പിച്ചു. ഒരു മാസം അഞ്ചു തവണയിൽ കൂടുതൽ പണം പിൻവലിച്ചാൽ 23 രൂപ വരെ ഈടാക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ വർഷം മെയ് ഒന്നു മുതലാണ് വർധനവ് നടപ്പിലാക്കുന്നത്.

Sign in to your account