എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോന്ന് ചോദിച്ചാൽ..

At Malayalam
0 Min Read

ഭർത്താവിൻ്റെ മുൻ കൂട്ടുകാരിയുമൊത്തുള്ള ഫോട്ടോയും വാട്സ് ആപ് ചാറ്റും കണ്ട ഭാര്യ അല്പം കടുത്ത ശിക്ഷാവിധി നടപ്പിലാക്കി. പെരുമ്പാവൂരിലാണ് സംഭവം നടന്നത്. അടുപ്പിൽ പാത്രത്തിൽ കിടന്ന് തിളച്ചു കൊണ്ടിരുന്ന വെളിച്ചണ്ണ ഭർത്താവിൻ്റെ സ്വകാര്യ ഭാഗത്ത് ഒഴിച്ചു. അയാൾ ആശുപത്രിയിലെ ഐ സി യുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച നടന്ന സംഭവത്തിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണം നടത്തി പ്രതിയായ ഭാര്യയെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പെരുമ്പാവൂർ പൊലിസ് പറഞ്ഞു

Share This Article
Leave a comment