യു പ്രതിഭ എം എൽ എയുടെ മകനെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം കുട്ടനാട് എക്സൈസ് റേഞ്ചിൽ നിന്ന് എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യൽ സ്കോഡിലേക്ക് മാറ്റി. മകനെതിരെ എക്സൈസ് വ്യാജമായാണ് ഈ കേസ് എടുത്തിരിക്കുന്നതെന്ന് യു പ്രതിഭ എം എൽ എ നേരത്തേ പരാതി നൽകിയിരുന്നു.

Sign in to your account