27 ന് ടൗൺഷിപ്പിനു തുടക്കമെന്ന് മന്ത്രി

At Malayalam
0 Min Read

ഉരുൾപൊട്ടലിൽ തകർന്നു പോയ വയനാട് മുണ്ടക്കൈ – ചൂരൽമല പുനരധിവാസ നടപടി തടസപ്പെടരുതെന്ന ഹൈക്കോടതി വിധി ഏറെ ആശ്വാസകരമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഈ മാസം 27 ന് വൈകുന്നേരം നാലു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എൽസ്റ്റൺ എസ്റ്റേറ്റിൽ ആരംഭിക്കുന്ന ടൗൺഷിപ്പിന് തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ഉൾച്ചേർത്ത് ഔദ്യോ​ഗികമായി തുടക്കം കുറിക്കണമെന്നാണ് സർക്കാർ ആ​ഗ്രഹിക്കുന്നതെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment