ഡി – ലൈസൻസുള്ള ഫുട്‌ബോള്‍ പരിശീലകരുടെ താല്ക്കാലിക ഒഴിവ്

At Malayalam
0 Min Read

പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമികളിലേക്ക് ഡി ലൈസന്‍സ് (D LICENCE) ഉള്ള ഫുട്‌ബോള്‍ പരിശീലകരെ താത്ക്കാലികമായി നിയമിക്കുന്നു. അപേക്ഷകള്‍ മാര്‍ച്ച് 29 ന് വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി നേരിട്ടോ തപാലിലോ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9496352003.

Share This Article
Leave a comment