ഒഡെപെക് വഴി ബെൽജിയത്തിലേക്ക് നഴ്സുമാരുടെ 85 ഒഴിവുകളിലേക്ക് സൗജന്യ നിയമനം.

At Malayalam
1 Min Read

യോഗ്യത: GNM / BSc Nursing / Post Basic BSc Nursing / MSc Nursing. MSc നഴ്സിംഗ് ഉള്ളവർക്ക് ആശുപത്രികളിലും മറ്റുള്ളവർക്ക് എൽഡർലി കെയർ ഹോമുകളിലും ആയിരിക്കും നിയമനം നൽകുക. പ്രവൃത്തി പരിചയം : ചുരുങ്ങിയത് ഒരു വർഷം.

IELTS പരീക്ഷയിൽ 6.0 സ്കോർ അല്ലെങ്കിൽ OET പരീക്ഷയിൽ C ഗ്രേഡ് നേടിയിരിക്കണം. ഉയർന്ന പ്രായ പരിധി: 35 വയസ്സ്

തെരഞ്ഞെടുക്കുന്നവർക്കു ആറുമാസത്തെ സൗജന്യ ഡച്ച് ഭാഷ പരിശീലനം നൽകും. പരിശീലന കാലത്തു 15,000 രൂപ വീതം സ്റ്റൈപെൻഡും നൽകും. ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമാണ്.

താൽപ്പര്യമുള്ളവർ ബയോഡാറ്റ, പാസ്പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ – പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, IELTS / OET score sheet എന്നിവ മാർച്ച് 31 നു മുൻപ് EU@odepc.in …

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment