വി പി ജോയ് അധിക തുക കൈപ്പറ്റിയെന്ന് കണ്ടെത്തൽ

At Malayalam
0 Min Read

മുൻ ചീഫ് സെക്രട്ടറി വി പി ജോയ് വിരമിച്ചതിനു ശേഷം വഹിക്കുന്ന പദവിയിൽ അധിക ശമ്പളം കൈപ്പറ്റുന്നുണ്ടെന്ന് അക്കൗണ്ട് ജനറൽ ഓഫീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. പൊതുഭരണവകുപ്പിൽ എ ജി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. കേന്ദ്ര സംസ്ഥാന സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് 2024 ജൂൺ വരെയുള്ള ഒരു വർഷം 20 ലക്ഷത്തോളം രൂപ അധികമായി വി പി ജോയ് കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്

Share This Article
Leave a comment