കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ താല്‍ക്കാലിക ഒഴിവ്

At Malayalam
0 Min Read

കൊല്ലം കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത പി ജി ഡി സി എ / ബി എസ്‌ സി കമ്പ്യൂട്ടര്‍ സയന്‍സ് (ഒന്നാം ക്ലാസ്സ്). അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 10.30-ന് . യോഗ്യതയുള്ളവര്‍ പ്രിന്‍സിപ്പാളിന് മുമ്പാകെ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 9447488348, 0476-2623597

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment