പട്ടികജാതി വികസന വകുപ്പിലെ ആലപ്പുഴ പുന്നപ്ര ഡോ : അംബേദ്കര്‍ മെമ്മോറിയല്‍ സർക്കാർ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (എം ആര്‍ എസ് പുന്നപ്ര) ഹയര്‍സെക്കൻ്ററി ഫിസിക്സ് അധ്യാപക താത്ക്കാലിക നിയമത്തിന് 56 വയസ്സ് കവിയാത്ത വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി / വര്‍ഗ് വിഭാഗക്കാര്‍ക്കു മുന്‍ഗണനയുണ്ട്. യോഗ്യത, രേഖകള്‍ സഹിതം സീനിയര്‍ സൂപ്രണ്ട്, ഡോ:അംബേദ്കര്‍ മെമ്മോറിയല്‍ സർക്കാർ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുന്നപ്ര, വാടക്കല്‍ പി ഒ 688003 ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജനുവരി 7 വൈകിട്ട് നാലുമണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7902544637.
