കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം

At Malayalam
0 Min Read

2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ കെ ജയകുമാറിന്. പിങ്കള കേശിനി എന്ന കവിതാ സമാഹാരത്തിനാണ് അദ്ദേഹത്തിന് പുരസ്ക്കാരം ലഭിക്കുന്നത്.

കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാർ, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും ഏറെ ശ്രദ്ധേയനാണ്. നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഇൻ ഗവൺമെൻ്റിൻ്റെ (ഐ എം ജി) ഡയറക്ടറാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment