മൂന്നു ജില്ലകളിൽ ചുവപ്പു ജാഗ്രത

At Malayalam
0 Min Read

പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ അതിതീവ്രമഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശവുമാണ് നിലവിൽ നൽകിയിരിക്കുന്നത്

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment