ഫാര്‍മസിസ്റ്റിൻ്റെ താത്കാലിക ഒഴിവുണ്ട്

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച് എം സി മേഖേന ഒരു ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. യോഗ്യതകൾ: പ്ലസ്ടു, ഡി ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 29 ന് രാവിലെ 11ന് കുളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9846947125

Share This Article
Leave a comment