ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐ ടി അസിസ്റ്റന്റ് ഒഴിവ്

At Malayalam
0 Min Read

പത്തനംതിട്ട ജില്ലയിലെ പളളിക്കല്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐ ടി അസിസ്റ്റന്റ് ഒഴിവിലേക്ക് ബി കോമും പി ജി ഡി സി എ യും യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 16. ഫോണ്‍ : 04734 288621.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment