പ്ലേസ്മെന്റ് ഡ്രൈവ്

At Malayalam
1 Min Read

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ  സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 16 ന് രാവിലെ 10 മണി മുതൽ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ് എസ് എൽ സി / പ്ലസ്ടു / ഡിഗ്രി അല്ലെങ്കിൽ ഉന്നതയോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 

പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നവംബർ 15 ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്പായി https://tinyurl.com/yyfz7b8y എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. 

ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുക. ഓഫീസ് പ്രവൃത്തി സമയത്ത് 0471 – 2304577 എന്ന നമ്പറിൽ ബന്ധപ്പെടാം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment