പ്രിവൻഷൻ കോഴ്സിൽ പങ്കെടുക്കണം

At Malayalam
0 Min Read

മോട്ടോർ വാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യരായവർ ഐ ഐ ഡി ആർ എടപ്പാൾ, എസ് സി എം എസ് കറുകുറ്റി എന്നിവിടങ്ങളിൽ നൽകിവരുന്ന അഞ്ചുദിവസത്തെ ക്രഷ് പ്രിവൻഷൻ കോഴ്സിൽ പങ്കെടുക്കണം. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് മാത്രമേ ലൈസൻസ് പുന:സ്ഥാപിച്ചു നൽകുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കും ക്ലാസ് രജിസ്റ്റർ ചെയ്യുന്നതിനും www.idtrkerala.com സന്ദർശിക്കുക.

Share This Article
Leave a comment