സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

At Malayalam
0 Min Read

   
വ്യാവസായിക പരിശീലന ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾ വകുപ്പ് വെബ്സൈറ്റിൽ (https://det.kerala.gov.in/images/System_Adminstrator_Notification_22102024.pdf) ലഭ്യമാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിംഗ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഒക്ടോബർ 30 രാവിലെ 11 മണിക്ക് അഭിമുഖ പരീക്ഷയ്ക്കായി നേരിൽ ഹാജരാക്കേണ്ടതാണ്.

Share This Article
Leave a comment