തിരുവനന്തപുരം ജില്ലയിലെ ചാക്ക ഗവ. ഐ ടി ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസ് (എം സി ഇ എ) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിൽ ഓപ്പൺ കാറ്റഗറിയിൽ പി എസ് സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് താത്കാലികമായി ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് 23 ന് രാവിലെ 11 ന് ഇന്റർവ്യൂ നടക്കും.
താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഐ ടി ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. എസ് എസ് എൽ സി, ബന്ധപ്പെട്ട ട്രേഡിൽ എൻ
ടി സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. എൻ എ സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി / ഡിപ്ലോമ / എൻജിനിയറിങ് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം.