ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് കൂടിക്കാഴ്ച

At Malayalam
0 Min Read

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 19 ന് രാവിലെ 10 ന് നടക്കും. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഫിസിയോതെറാപ്പി ബിരുദമുള്ളവര്‍ക്ക് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

Share This Article
Leave a comment