പൊളിടെക്നിക്ക് യൂണിയൻ: എസ് എഫ് ഐക്ക് വിജയം

At Malayalam
0 Min Read

സംസ്ഥാനത്തെ പോളിടെക്നിക്കുകളിലെ യൂണിയൻ
തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ വൻ വിജയം നേടി. ഭൂരിപക്ഷം പൊളിടെക്നിക്കുകളിലും സംഘടന എല്ലാ സീറ്റുകളിലും വിജയിച്ചു.

വട്ടിയൂർകാവ്, കൈമനം, ആറ്റിങ്ങൽ,കളമശേരി, പന്തളം, കൊരട്ടി, ഇടുക്കി, മുട്ടം, കോതമംഗലം ചേലാട്, പെരുമ്പാവൂർ, പെരിയാ, തൃക്കരിപ്പൂർ, കണ്ണൂർ നടുവിൽ, മലപ്പുറം ചേറായി, പത്തനാപുരം തുടങ്ങിയ പോളിടെക്നിക്കുകളിൽ എല്ലാ സീറ്റിലും എസ് എഫ് ഐ വിജയിച്ചു.

Share This Article
Leave a comment