നെഞ്ചത്ത് കയറാൻ വരണ്ടന്ന് അൻവർ

At Malayalam
0 Min Read

തന്‍റെ നെഞ്ചത്തേക്ക് കയറാന്‍ ഒരു സഖാവും വരേണ്ടെന്ന് പി വി അന്‍വര്‍ എം എല്‍ എ. തന്നെ തല്ലാന്‍ ആരെയെങ്കിലും വിട്ടാല്‍ വിട്ടവന്‍റെ തലയ്ക്കടിക്കും. താന്‍ ഇല്ലാതായാലും അതിനുള്ള ഏര്‍പ്പാട് ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് നേരെ മെക്കിട്ട് കേറാൻ വന്നാൽ പറഞ്ഞു വിടുന്നവരെ കൈകാര്യം ചെയ്യാൻ സംവിധാനമുണ്ട്.

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാന്‍ തയാറല്ല. ആവശ്യമെങ്കില്‍ സഭയില്‍ നിലത്ത് മുണ്ട് വിരിച്ചിരിക്കാനും മടിയില്ല. കണ്ണൂരിൽ സി പി എം ൻ്റെ ഔദ്യോഗിക പദവി വഹിക്കുന്ന നേതാവാണ് തനിക്കൊപ്പമുള്ളത്. അത് പി ജയരാജനല്ലെന്നും അൻവർ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a comment