കരാർ നിയമനം

At Malayalam
0 Min Read

നാഷണൽ ആയുഷ് മിഷൻ കേരളം – ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്റ്റ് കോ – ഓർഡിനേറ്റർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15 / 10/ 2024
www.nam.kerala.gov.in
www.lbscentre.kerala.gov.in

ഫോൺ : 0471 2474550

Share This Article
Leave a comment