താരന് സൗജന്യ ആയുർവേദ ചികിത്സ

At Malayalam
0 Min Read

തലയിലുണ്ടാകുന്ന ചെതുമ്പലിന്റെ രൂപത്തിലുള്ള താരന് സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ പരിശോധനയും സൗജന്യ ചികിത്സയും നൽകുന്നു. ഒന്നാം നമ്പർ ഒ പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ചികിത്സ. കൂടുതൽ വിവരങ്ങൾക്ക് 9496949446

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment