ചലച്ചിത്രരംഗത്തെ വിവിധ മേഖലകളിൽ 61 വർഷത്തെ മധുവിൻ്റെ സംഭാവനകൾ സമഗ്രമായി വിവരിച്ചുകൊണ്ടുള്ള
450 ലധികം ചിത്രങ്ങൾ, 150 ഹിറ്റ് ഗാനങ്ങൾ, മധുവിൻ്റെ ജീവചരിത്രം, അഭിമുഖങ്ങൾ, അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ശ്രീകുമാരൻ തമ്പി, എം ടി വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, ഷീല, ശാരദ, സത്യൻ അന്തിക്കാട് ഉൾപ്പടെ പ്രശസ്ത വ്യക്തികൾ മധുവിനെ കുറിച്ച് എഴുതിയ ലേഖനങ്ങൾ തുടങ്ങി ഒട്ടേറെ വിശേഷങ്ങൾ ഉൾപ്പെടുന്ന ഈ വെബ്സൈറ്റ് ഒരു സമർപ്പണമാണ്. അദ്ദേഹത്തിൻ്റെ മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ചേർന്നാണ് ഇത് തയ്യാറാക്കിയത്.