എം.ടെക് സ്പോട്ട് അഡ്മിഷൻ       

At Malayalam
0 Min Read

പൂജപ്പുര എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമണിൽ 2024 – 25 അധ്യയന വർഷത്തിൽ ഒന്നാം വർഷ എംടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിങ്, സിഗ്നൽ പ്രോസസിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.

താൽപര്യമുള്ളവർ അസൽ രേഖകളുമായി കോളജിൽ സെപ്റ്റംബർ 23 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: 9995595456, 9895983656 എന്നീ ഫോൺ നമ്പറുകളിലോ www.lbsitw.ac.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.

Share This Article
Leave a comment