99 ന് നാളെ മൾട്ടിപ്ലക്സ്

At Malayalam
0 Min Read

ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് നാളെ (വെള്ളി ) മൾട്ടിപ്ലെക്സ് തിയേറ്ററുകളിൽ 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാം. ദേശിയ സിനിമ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടേതാണ് ഓഫർ. 3ഡി സിനിമകൾക്കും പ്രീമിയം ക്ലാസ്സുകൾക്കും ഓഫറുണ്ടാകില്ല.

Share This Article
Leave a comment