ഗ്രാജുവേറ്റ് ഇൻ്റേൺ ഒഴിവ്

At Malayalam
0 Min Read

ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥാപനമായ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഗ്രാജുവേറ്റ് ഇ‌ന്റേൺ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വാക് ഇൻ ഇൻ്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. പ്രായപരിധി 30 വയസ്സ് കവിയരുത്. സെപ്റ്റംബർ 23 രാവിലെ 10 മണിക്ക് കഴക്കൂട്ടം ചന്തവിളയിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9495999693

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment